അങ്ങിനെ ഞാനും ഒരു ബ്ലോഗ് ഡിസൈന്‍ ചെയ്തു.ഇതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പറയും ഇതാണോ വലിയ ആനക്കാര്യം.ഇംഗ്ലീഷ് ഒരു വാക്കു പോലും വായിക്കാനറിയാത്ത എനിക്ക് ഇത് ഹനുമാന് മല എടുത്തത് പോലെയാണ്.പിന്നെ ഒരുകാര്യം എല്ലാം അവിടെന്നും ഇവിടെന്നും കട്ടതാണ്.ഇനി ആ പേരും പറഞ്ഞ് ആരതെങ്കിലും എന്തെങ്കിലും പോയിന്നു പറഞ്ഞ് എന്റെ അടുത്തേക്ക് വരണ്ട.ഞാനൊരു പാവം കള്ളനാണേ.
ബൂലോകത്തേക്ക് സ്വാഗതം :)
ReplyDelete(ആരുടെ എങ്കിലും പോസ്റ്റ് കട്ടിട്ടാണ് ബ്ലോഗാന്‍ പോകുന്നതെങ്കില്‍ വിവരമറിയുമേ...!! :)
ഹാഷിം...അങ്ങനെ വലിയ കള്ളനൊന്നുമല്ല...ചെറിയ തോതില്‍ റിസര്‍വ് ബേങ്ക്,സ്റ്റേറ്റ് ബേങ്ക്,അത്രയൊക്കെയുള്ളു.
ReplyDeleteനന്ദിയുണ്ട് മുല്ലേ
അപ്പൊ ദൈര്യമായി എഴുത്ത് തുടങ്ങികോളൂ..
ReplyDeleteഎല്ലാ വിധ ആശംസകളും ..