Monday, February 21, 2011

അങ്ങിനെ ഞാനും

അങ്ങിനെ ഞാനും ഒരു ബ്ലോഗ് ഡിസൈന്‍ ചെയ്തു.ഇതു കേള്‍ക്കുമ്പോള്‍ നിങ്ങള്‍ പറയും ഇതാണോ വലിയ ആനക്കാര്യം.ഇംഗ്ലീഷ് ഒരു വാക്കു പോലും വായിക്കാനറിയാത്ത എനിക്ക് ഇത് ഹനുമാന്‍ മല എടുത്തത് പോലെയാണ്.പിന്നെ ഒരുകാര്യം എല്ലാം അവിടെന്നും ഇവിടെന്നും കട്ടതാണ്.ഇനി ആ പേരും പറഞ്ഞ് ആരതെങ്കിലും എന്തെങ്കിലും പോയിന്നു പറഞ്ഞ് എന്റെ അടുത്തേക്ക് വരണ്ട.ഞാനൊരു പാവം കള്ളനാണേ.

4 comments:

  1. ബൂലോകത്തേക്ക് സ്വാഗതം :)

    (ആരുടെ എങ്കിലും പോസ്റ്റ് കട്ടിട്ടാണ് ബ്ലോഗാന്‍ പോകുന്നതെങ്കില്‍ വിവരമറിയുമേ...!! :)

    ReplyDelete
  2. ഹാഷിം...അങ്ങനെ വലിയ കള്ളനൊന്നുമല്ല...ചെറിയ തോതില്‍ റിസര്‍വ് ബേങ്ക്,സ്റ്റേറ്റ് ബേങ്ക്,അത്രയൊക്കെയുള്ളു.

    നന്ദിയുണ്ട് മുല്ലേ

    ReplyDelete
  3. അപ്പൊ ദൈര്യമായി എഴുത്ത് തുടങ്ങികോളൂ..
    എല്ലാ വിധ ആശംസകളും ..

    ReplyDelete