ഇടനെഞ്ചിലാ കയറങ്ങിനെ കിടന്നാടുന്നു
കയറിന് മറുതലപ്പിലവനും
കണ്ടവര്‍ കണ്ടവര്‍ നാസികം പിടിച്ചങ്ങനെ
ഓക്കാനിച്ചു ഓഛ്ച്ചാനിച്ചു നില്ക്കുന്നു
ചിലര്‍ അരിശം കൊള്ളുന്നു
മറ്റുചിലര്‍ പുലമ്പുന്നു
നാറ്റം, സഹിക്കാന്‍ വയ്യാത്ത നാറ്റം
ഇടനെഞ്ചിലാ കയറങ്ങിനെ കിടന്നാടുന്നു
കയറിന് മറുതലപ്പിലവനും.
ഒരുമാത്ര ഞാനുമൊന്നു നോക്കി
കണ്ടതവന്‍ പൂ മുഖം മാത്രം
'കട്ടിമീശ'യും ചുവന്നധരങ്ങളും
കണ്ടില്ല ഞാനവിടെ
കണ്ടതൊന്നു മാത്രം ഇരുതല
കറുപ്പനും തടിച്ചുരുണ്ടതുമായ
ശവം തീനിപ്പുശുക്കളാണത്
ഇടനെഞ്ചിലാ കയറങ്ങിനെ കിടന്നാടുന്നു
കയറിന് മറുതലപ്പിലവനും
എന്തിനവനിങ്ങനെ ചെയ്തെന്നാരാഞ്ഞപ്പോള്‍
ഉടന്‍ കിട്ടിയെനിക്കൊട്ടനേകം മറുപടി
കൊള്ളപ്പലിശയാണവനെയിങ്ങനെ
കയറിന് തലപ്പിലാട്ടിയത്,
കൊള്ളാം. ഒരു കയറിന് തുമ്പിലു്
ReplyDeleteജീവിതത്തിന്റെ പലിശയും മുതലും
ആശയം ഇഷ്ടപ്പെട്ടു ..കൊള്ളാം
ReplyDeleteജയിംസ് ജീ,രമേശേട്ടാ,,ഒരു പാടു നന്ദി
ReplyDeleteകവിത എനിക്ക് ഒരു പിടിയും മില്ല..
ReplyDeleteആശംസകൾ
ReplyDeleteനല്ല ആശയം...
ReplyDeleteആശംസകള്‍...
ഹൈന,ജുവൈരിയ സലാം,Lipi Ranju,ഇവിടെ വന്നതിനും അഭിപ്രായത്തിനും നന്ദി
ReplyDeleteകൊള്ളാം..കവിത...
ReplyDeleteആശംസകള്‍
കൊള്ളാം..ആശംസകള്‍
ReplyDeleteനന്നായിട്ടുണ്ട്.
ReplyDeleteഎല്ലാ ആശംസകളും..
കവിതയിലൂടെ ഒരു മനുഷ്യന്റെ നിസ്സഹായത കയറില്‍ തൂങ്ങിയത് കഥ പോലെ മനസ്സില്‍ വന്നു.
ReplyDeletemoideentkm: അഭിപ്രായത്തിനു ഒരുപാട് നന്ദിയുണ്ട്.
ReplyDeleteറഈസ്: പ്രിയ കൂട്ടുകാരാ ഇവിടെ കണ്ടതില്‍ അതിയായി സന്തോഷിക്കുന്നു.
മുല്ല: ഓരോ അഭിപ്രായവും മനസ്സാ സ്വീകരിക്കുന്നു
പട്ടേപ്പാടം റാംജി:നന്ദി
കടം കൊള്ളുമ്പോള്‍
ReplyDeleteകയറും പലിശ
കയറി കയറി
ജീവിതാശ കുറയേ കരേറാന്‍
കയറില്‍ കയറേണ്ടി വരും
ആശയം കൊള്ളാം.
ReplyDeleteപലിശ എന്നു കേള്‍കുംബോള്‍ ഓര്‍മ്മ വരുന്ന നബി വചനം ഇവിടെ കുറിക്കട്ടെ...
പലിശയുമായി ചെറിയ രൂപത്തില്‍ അടുക്കുന്നത് തന്നെ ഉമ്മയെ വെഭിചരിക്കുന്നതിനു സമാനമാണു.
Thank you for your comment on my blog :-)
ReplyDeleteYou are welcome !!!
:-)
(I cannot read your blog :(
സുനില്‍ പെരുമ്പാവൂര്‍;നന്ദി
ReplyDeleteമദീനത്തീ:ഒരുപാട് നന്ദി
Anya:Thank you for you visit my blog
നല്ല ആശയം
ReplyDeleteഇതൊക്കെ കൊണ്ടാണ് പലിശ ദീനില്‍ ഹറാം ആകിയത്
ReplyDeleteകുസുമം ചേച്ചീ....വന്നതില്‍ സന്തോഷം.
ReplyDeleteഅനീസ: ശരിയാണ്..പക്ഷെ പാവപ്പെട്ടവന് ഇന്നും പലിശയില്‍ കൂടുങ്ങി പോകുന്നു.നന്ദി
വളരെ നല്ല ആശയം നൊമ്പരത്തോടെ പറഞ്ഞു...
ReplyDeleteകൊള്ളാം!
ReplyDeleteമഞ്ഞുതുള്ളി (priyadharsini) : ഒരുപാട് നന്ദി
ReplyDeleteശങ്കരനാരായണന് മലപ്പുറം:നന്ദി
ചിന്തിക്കാന്‍ വക നല്കുന്ന നല്ല പോസ്റ്റ്.
ReplyDeleteനന്നായിരിക്കുന്നു നാട്ടുകാരാ...തുടരുക!
ReplyDeleteസലീം ഐക്കരപ്പടി...
ഇതാണെന്റെ ഗേഹം..
http://ayikkarappadi.blogspot.com
സഹോദരാ...ഞാൻ പൂച്ചാൾ പോലെ സുന്ദരമായ പുത്തൂപാടത്താണ്...
ReplyDeletenannayittundu...... aashamsakal....
ReplyDelete